ഇതാ എളുപ്പത്തിലൊരു അടിപൊളി വട 👌😋

വട സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ്നാട്ടിൽ പ്രാതൽ ഭക്ഷണമായിട്ടാണ് ഇത് പ്രധാനമായും കഴിക്കുന്നത്. കേരളത്തിൽ വൈകുന്നേരത്തെ ചായയോടൊപ്പം ഇടഭക്ഷണമായും കഴിക്കുന്നു.

ചായക്കടയിലെ ചില്ലലമാരയിലിരുന്നു കൊതിപ്പിക്കുന്നൊരു നാടൻ പലഹാരമാണ് ഉഴുന്നു വട. എന്നാൽ വട യിലെ ചേരുവ ന്നു മാറ്റിപ്പിടിച്ച് ഉണ്ടാക്കിനോക്കിയാലോ. ഉഴുന്നിനു പകരം റവ ഉപയോഗിച്ച് നല്ല സോഫ്റ്റ് & ടേസ്റ്റി വട

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.