എത്ര വേദനയുള്ള കുഴി നഖവും വളരേ വേഗത്തിൽ മാറ്റാം ഈ പച്ചില കൊണ്ട്

നമ്മളിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം .കാല്‍വിരലിലെ നഖത്തെ പ്രത്യേകിച്ച്‌ തള്ളവിരലിലെ നഖത്തെയാണ് കുഴിനഖം ബാധിക്കുന്നത്. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് ഇതിനെ അറിയുന്നത്.

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ് കുഴിനഖം, ഈ അവസ്ഥയിൽ അസഹ്യമായ വേദനയാണ് അനുഭവപ്പെടാറ്. പ്രമേഹ രോഗികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും കുഴി നഖം സാധാരണയായി കണ്ടു വരാറുണ്ട്. കൈകാലുകളില്‍ നനവ് തങ്ങി നില്‍ക്കുന്നതും കുഴി നഖത്തിന് കാരണമാവും.

നിരവധി ക്രീമുകള്‍ കുഴിനഖത്തിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.എന്നാൽ നമുക് വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.ഇതാ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.