തൂവെള്ള പല്ലിന് ഒരു നുളള് ഉപ്പുമതി പല്ലിലെ കറ കളയാൻ

നല്ല ചിരിയാണ് മുഖത്തിന്റെ സൗന്ദര്യം.. എന്നാൽ പല്ലിലെ മഞ്ഞ കളറും കറകളും നിങ്ങളെ മനസ് തുറന്നു ചിരിക്കാൻ സമ്മതിക്കുന്നില്ലേ.. വെളുത്ത പല്ലുകൾ നമുക്കുണ്ടാകണം എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതിനായുള്ള നല്ലൊരു മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്.

ഇനാമല്‍ തേയുമ്പോഴാണ് പല്ലിന്റെ നിറം കുറയുന്നതും പല്ലിനു കേടുണ്ടാകുന്നും പുളിപ്പു പോലുളള പ്രശ്‌നങ്ങളുണ്ടാകുന്നതും. പല്ലിന്റെ നിറത്തിന് കൃത്രിമ വഴികളുണ്ട്. പക്ഷേ ഇതു സാധാരണ ഗതിയില്‍ വളരേയെറെ ചെലവു വരുന്ന പ്രക്രിയകളാണ്.

പല്ലിന് നല്ല വെളുപ്പു നിറം നല്‍കാന്‍ നമ്മുടെ വീട്ടില്‍ തന്നെയുളള പല വസ്തുക്കളും സഹായിക്കും. ഇതിലൊന്നാണ് ഉപ്പ്. ഉപ്പു പല രീതിയിലും പല്ലിന്റെ വെളുപ്പിന് സഹായിക്കും. പല്ലിന്റെ വെളുപ്പിന് മാത്രമല്ല, നല്ലൊരു അണുനാശിനി കൂടിയാണ് ഉപ്പെന്നു വേണം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health And LifestyleHealth And Lifestyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.