പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലേ!! ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക

0
Loading...

നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കടകളില്‍ നിന്ന് നമ്മൾ സാധാരണയായി വലിയ വില കൊടുത്തു വാങ്ങിക്കുന്ന ആപ്പിളിനും മുന്തിരിക്കും ഓറഞ്ചിനും ഒക്കെ ഉള്ള പ്രാധാന്യം ഈ പഴത്തിനും ഉണ്ട്. പക്ഷെ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉള്ളതുകൊണ്ട് ഈ പഴത്തിനു അത്രേം പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് വാസ്തവം.

വേനല്‍ ചൂട് അകറ്റാന്‍ ഫ്രൂട്ടിയോ മറ്റു കൃത്രിമ പാനീയങ്ങളോ തേടി പോകേണ്ടതില്ല. പാഷന്‍ഫ്രൂട്ട് ജ്യൂസിന് വേദന ശമിപ്പിക്കാനും, വിരകളെ അകറ്റാനും, ഹ്യദയ നാഡീ രോഗങ്ങളെയും, കാന്‍സറിനെയും ശമിപ്പിക്കാനുമുള്ള കഴിവുണ്ട്.

മഞ്ഞയും ചുകപ്പും രണ്ട് തരം പഴങ്ങള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. ചുവപ്പ് നിറമുള്ളതാണ് കൂടുതല്‍ ഉല്പാദനവും സ്വാദിഷ്ടവുമായത്. മഞ്ഞയ്ക്ക് സ്വാദ് കുറവും ചെറുതുമാണ്. വിത്ത് നട്ടും വള്ളികള്‍ മുറിച്ച് നട്ടുമാണ് കൃഷിചെയ്യുന്നത്. ജൈവവള ങ്ങളും രാസവളങ്ങളും ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കും. രോഗ കീടങ്ങള്‍ കുറവ്. വിത്ത് നട്ടതിന് ശേഷം എട്ട് മുതല്‍ ഒമ്പത് മാസംവേണം കായ്ക്കുവാന്‍. കരിവണ്ടാണ് പരാഗണം നടത്തുന്നത്. സൂര്യ കാന്തി ചെടിയുടെ പൂവ് പോലെയാണ് ഇതിന്റെ പൂവും.

പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതി: വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...