ഈ ഒരൊറ്റ വിദ്യ മതി ഇനി സെപ്റ്റിക് ടാങ്ക് ഒരിക്കലും നിറയില്ല!!

നമ്മൾ ഒരിക്കലെങ്കിലും നേരിട്ടുള്ള പ്രശ്നമാണ് സെപ്റ്റിക് ടാങ്ക് ബ്ലോക്ക്. മഴക്കാലത്തെത്ത് പല വീടുകളും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് സെപ്റ്റിക് ടാങ്ക് നിറയുന്നത്. ഫ്‌ളഷ് ചെയ്യുമ്പോള്‍ ക്ലോസറ്റില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാതെ നിറഞ്ഞു കവിഞ്ഞു പുറത്തേക്കു ഒഴുകുക. ക്ലോസറ്റിലെ മാലിന്യം ഒഴിഞ്ഞുപോകാനും തടസ്സം. മഴവെള്ളം സെപ്റ്റിക് ടാങ്കിലേക്ക് ഒഴുകിയെത്തുന്നതാണ് ടാങ്ക് നിറയാന്‍ കാരണമാകുന്നത്….

അതുപോലെ തന്നെ ബാത്റൂമും ക്ലോസറ്റും എല്ലാം കുറേ സോപ്പുപൊടിയും ലോഷനും ഒക്കെ ഉപയോഗിച്ച് കഴുകുമ്പോൾ പെട്ടെന്ന് സെപ്റ്റിക് ടാങ്ക് നിറയുക എന്നത്. ഇത് മിക്ക വീടുകളിലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ്.

ഇങ്ങനെ സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയാനും അതിൽനിന്ന് ചീത്ത മണം വരാനുള്ള കാരണം നല്ല ബാക്ടീരിയകൾ ഇല്ലാത്തതുകൊണ്ടാണ്. സംഭവിക്കാതിരിക്കുന്നതിനായി ഒരു മാർഗമുണ്ട്. സെപ്റ്റിക്ക് ടാങ്ക് ഒരിക്കലും നിറയാതെ ഇരിക്കാൻ ഈ വിദ്യയൊന്ന് ചെയ്യൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Btech MlX MEDIA Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.