ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ മാത്രം മതി, വീട്ടിലുള്ള എലിയുടെ പൊടിപോലും കണ്ടുപിടിക്കാനാകില്ല

എലി ശല്യം മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിലും രോഗങ്ങൾ പരത്തുന്നതിലും എലികൾ വീട്ടമ്മമാരുടെ സ്വൈര്യം കെടുത്തുന്നത് പതിവാണ്. എലികളാണ് ‘ലെപ്റ്റോ സ്പൈറ’ എന്നു ഈ രോഗാണുവിന്‍െറ പ്രധാന വാഹകര്‍. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലത്തെുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഇടയന്മാര്‍, മൃഗപരിപാലകര്‍, കര്‍ഷകര്‍, മലിനജലം വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വീടിന്റെ പരിസരം വൃത്തിയല്ലെങ്കിൽ എലികൾ എന്നും ശല്യം തുടരും. വീടുകൾക്ക് ചുറ്റും പൊത്തുകളും മാളങ്ങളും ഉണ്ടെങ്കിൽ അത് നന്നായി മൂടാനും മറക്കരുത്.

ഭക്ഷണ സാധനങ്ങളും ആവശ്യമായ രേഖകളും എല്ലാം കരണ്ട് തിന്നുന്നത് മാത്രമല്ല. മരണം വരെ സംഭവിക്കുന്ന മാരകമായ അസുഖങ്ങളും എലികൾ പരത്തും. അതിനാൽ എലികളെ എപ്പോഴും വീടുകളിൽനിന്നും അകറ്റി നിർത്തണം. പക്ഷേ എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ മാത്രം മതി, വീട്ടിലുള്ള എലിയുടെ പൊടിപോലും കണ്ടുപിടിക്കാനാകില്ല. വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.