ഡയപ്പർ നശിപ്പിക്കാൻ ഉപ്പ് മതി…

ചെറിയ കുട്ടികൾക്കായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിൽ ഡയപ്പർ എങ്ങനെ പ്രകൃതിക്ക് അധികം ദോഷം ഇല്ലാത്ത രീതിയിൽ നശിപ്പിക്കാം എന്നതാണ് ഈ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

ഡയപ്പർ ഉപയോഗിച്ച ശേഷം മണ്ണിലേക്ക് ഇടുകയാണെങ്കിൽ വർഷങ്ങളോളം ഇത് നശിക്കാതെ അങ്ങനെ തന്നെ കിടക്കും ഇത് പ്രകൃതിക്ക് വളരെയധികം ദോഷം ചെയ്യും അതുപോലെ തന്നെ അത് കത്തിച്ചു കളയുകയായാണെങ്കിലും ഇതിന്ടെ പുറം ഭാഗം മാത്രമേ കത്തി നശിക്കുകയുള്ളു അതിനകത്തുള്ള ജെല്ല് അങ്ങനെ തന്നെ കിടക്കും ഇത് എല്ലാവർക്കും ബുദ്ധിമുട്ട് ഉള്ള കാര്യമാണ് ഈ ഡയപ്പറുകൾ എങ്ങനെ നശിപ്പിക്കാം എന്നുള്ളത്..

ഡയപ്പർ നശിപ്പിക്കാൻ ഒരു പിടി ഉപ്പ് മാത്രം മതി.. പരിസ്ഥിതിക് ദോശം വരാത്ത രീതിയിൽ ഡയപ്പർ നശിപ്പിക്കാൻ ഇതിലും നല്ലൊരു വഴിയില്ല വേറെയില്ല.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.