വെളുത്തുള്ളിയും തേനും ചേർത്ത് ശരിയായ രീതിയിൽ കഴിച്ചാൽ ഉണ്ടാകുന്ന ഈഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

നമ്മുടെ കറികളിലെ അഭിവാജ്യഘടകങ്ങളിൽ ഒന്നായ വെളുത്തുള്ളി നൂറ്റാണ്ടുകളായി ആരോഗ്യ സംരക്ഷണത്തിനും രുചിക്കുമായി ഉപയോഗിച്ചു വരുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും നമ്മുടെ പൂർവികർ മുതൽക്കെ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു….

വെളുത്തുള്ളിയിൽ കാർബോഹൈഡ്രേറ്റിനും പ്രോട്ടീനും വിറ്റമിനുകൾക്കും മിനറലുകൾക്കും പുറമേ ധാരാളം ഫ്ലവനോയ്ഡുകളും സൾഫർ സംയുക്തങ്ങളും മറ്റു ചില ആന്റിഓക്സിഡന്റുകളുമുണ്ട്. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങളാണ് അതിന് തനതു മണവും രുചിയും നൽകുന്നത്.

വെളുത്തുള്ളിയും തേനും ശരിയായ രീതിയിൽ കഴിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമുക് ലഭിക്കുന്നു.കൂടുതൽ അറിയാനായി നിങ്ങൾ ഈ വീഡിയോ കാണൂ. ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.