വീട്ടിലുള്ള സോപ്പും , വെള്ളവും മാത്രം മതി | ഇനി വില കൂടിയ ഹാൻഡ്‌വാഷ് വീട്ടിൽ തന്നെ തയ്യാറാക്കാം

ഹാന്‍ഡ് വാഷിന്റെ ഉപയോഗവും ആവശ്യവും കൂടി വരുന്ന കാലം ആണ്. കൈ കഴുകുന്നതിനായി എവിടെ നോക്കിയാലും ഹാൻഡ്‌വാഷ് ആണിപ്പോൾ. അതുകൊണ്ടു തന്നെ ഇതിന്റെ ആവശ്യകതയും ഏറി വരികയാണ്. നമ്മുടെ വീടുകളിൽ ബാത്റൂമുകളിലും വാഷ് ബേസിനിലും ഹാൻഡ്‌വാഷ് ഉപയോഗിക്കാറുണ്ട്.

പുറത്തു നിന്നും വാങ്ങുന്ന ഹാന്‍ഡ് വാഷ് ആകുമ്ബോള്‍ അവയില്‍ രാസ വസ്തുക്കള്‍ കൂടുതല്‍ ആയിരിക്കും. രാസ വസ്തുക്കള്‍ ഇല്ലാത്ത നല്ലൊരു ഹാന്‍ഡ് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യം അല്ലെ.

വളരെ ലളിതമായി ഹാന്‍ഡ് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ. ചിലവ് കുറക്കാനും സാധിക്കും എളുപ്പവും ആണ്. ചെറിയൊരു സോപ്പും വെള്ളവും മാത്രം മതി, 300 രൂപയുടെ ഹാൻഡ്‌വാഷ് ഉണ്ടാക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.