ശരീരത്തിലെ നീരും വേദനകളും അകറ്റാൻ..

പലവിധ കാരണങ്ങളാല്‍ നമ്മളില്‍ പലരും ശരീരത്തില്‍ വേദനകള്‍ അനുഭവിക്കുന്നവരാണ്. ശരീരത്തിന് വഴക്കവും ബാലന്‍സും നല്‍കുന്നതിലും പേശികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പുതിയ കാലത്തെ ജീവിതരീതികളില്‍ മിക്കതും പേശികളുടെ ശക്തിയെ ഇല്ലാതാക്കുന്നതാണ്.

ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നവരിലും പേശികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരുപാട് സമയം ഒരിടത്തിരിക്കുന്നവരിലെ പേശികള്‍ സങ്കോചിക്കും. ഇതിന്റെ ഫലമായി രക്തപ്രവാഹം കുറയുകയും വേദനയനുഭവപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണ നീര്‍ക്കെട്ടിലേക്കും വഴിവയ്ക്കും.

ശരീരത്തില്‍ ഉണ്ടാകുന്ന വിവിധ തരം വേദനകളെ വീട്ടില്‍ തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന ചില പൊടികൈകള്‍ പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.