വയറിളക്കം സ്വിച്ച് ഇട്ടപോലെ നിൽക്കാൻ ഒരു ഒറ്റമൂലി. 5 പൈസ ചിലവില്ല

വയറിളക്കം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് വയറ്റിൽ ബുദ്ധിമുട്ടാണ്. പലപോലും വയറിളക്കം നമ്മളെ കുഴപ്പിക്കാറുണ്ട്. എന്തെക്കെങ്കിലും ഭക്ഷണം കഴിക്കുമ്പോളോ, അല്ലെങ്കിൽ വയറിൽ നീർക്കെട്ടുണ്ടാകുമ്പോളോ വയറിളക്കം ഉണ്ടാകാറുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് വയറിളക്കം.

തുടര്‍ച്ചയായുളള വയറിളക്കം ചിലപ്പാള്‍ ഉദരസംബന്ധമായ രോഗങ്ങളുടെയോ , ഉദര വേദനയുടെയോ , പനിയുടെയോ ലക്ഷണങ്ങള്‍ ആവാം. ധാരാളം കാരണങ്ങള്‍ കൊണ്ട് വയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം സംഭവിച്ചേക്കാം.

ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. ഇവരില്‍ വളരെ വലിയ തോതില്‍ തന്നെ വയറിളക്കം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

വയറിളക്കം സ്വിച്ച് ഇട്ടപോലെ നിൽക്കാൻ ഒരു ഒറ്റമൂലി പരിചയപ്പെടുത്തുകയാണ് വീഡിയോയിലൂടെ. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഇതിനുള്ള പരിഹാരം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.