ആരാണ് നിങ്ങളെ രഹസ്യമായി പ്രണയിക്കുന്നത് എന്നറിയണോ..

ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമതവിശ്വാസികൾക്കിടയിൽ സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്.

ഇത് യഥാര്‍ത്ഥത്തില്‍ ഗണിതമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും മറ്റും കണക്കാക്കി ഓരോ സമയത്തുളള അവയുടെ സ്ഥാനം കണക്കാക്കുക എന്നിങ്ങനെയുളള സങ്കീര്‍ണ്ണമായ ഗണന പ്രക്രിയകള്‍ ആണ് ഇതില്‍ ഉളളത്.

നിങ്ങൾ അറിയാതെ ഒരാൾ നിങ്ങളെ പ്രണയിക്കുന്നു, ആരാണെന്നറിയണോ നിങ്ങൾക്കും അറിയാൻ ആഗ്രഹം ഉണ്ടോ.കൂടുതൽ അറിയാൻ ഈ വീഡിയോ കാണു ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Master Mind ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.