നമുക്ക് വീട്ടിൽ ഒരു ഹെർബൽ ഷാമ്പൂ ഉണ്ടാക്കാം …കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സൗന്ദര്യ സംരക്ഷണ മാർഗ്ഗം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിച്ചില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. മുടി സംരക്ഷണം ഇന്നത്തെ കാലത്ത് വളരെ വലിയ ഒരു വെല്ലുവിളി തന്നെയാണ്.

ദേഹം ശുചിയാക്കുക, ചർമരോഗങ്ങൾക്ക് ശമനം ഉണ്ടാക്കുക, അഭംഗി മൂടിവയ്ക്കുക, സൗന്ദര്യം വർദ്ധിപ്പിക്കുക എന്നീ പ്രയോജനങ്ങളാണ് ബാത്ത് പൌഡർ ഉപയോഗിക്കുന്നതുകൊണ്ട് ലഭ്യമാകുന്നത്. അതിപുരാതനകാലംമുതലേ പുരുഷൻമാരും സ്ത്രീകളും ഒരുപോലെ ബാത്ത് പൌഡർ ഉപയോഗിച്ചിരുന്നു.

ഈസിആയി ഒരു ഹെര്‍ബല്‍ ഷാംപൂ വീട്ടില്‍ ഉണ്ടാക്കാം. പണ്ട് കാലം മുതല്‍ ഉപയോഗിച്ച് വരുന്ന ഒരു ഈസി ഹെര്‍ബല്‍ ഷാമ്പൂ . എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.