നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഇതാ നല്ല നാടൻ ടിപ്പ്..

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു കണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും.

പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെയെല്ലാം ജീവിതരീതികളില്‍ വലിയ മാറ്റങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. തിരക്കുപിടിച്ച ജോലി, ദൈനംദിന പ്രവര്‍ത്തികള്‍, പഠനം, യാത്ര- അങ്ങനെ സ്വന്തം ശരീരത്തെയും മനസിനെയും വേണ്ടവിധം സന്തോഷത്തോടെ കൊണ്ടുനടക്കാന്‍ പോലും സമയമില്ലാതിരിക്കുന്ന അവസ്ഥ.

തലമുടി അമിതമായി കൊഴിഞ്ഞുപോകുകയും കഷണ്ടി ഭീതി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് പലരും ഇതിനെതിരെ പ്രതിരോധമരുന്നുകള്‍ അന്വേഷിച്ചുതുടങ്ങുന്നത്. മുടികൊഴിച്ചിലിനും അകാലനരയ്ക്കും താരനുമൊക്കെ ഉടന്‍ പ്രതിവിധിയായി ഒരു കിടിലന്‍ എണ്ണ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
YUMMY RECIPES BY SUMI ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.