മുടി വളർച്ചക്ക് ഇതുപോലെ എണ്ണകാച്ചി നോക്കൂ

കേശസംരക്ഷണം എപ്പോഴും വെല്ലുവിളി നിറയുന്നതാണ്. മുടി സൗന്ദര്യസങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും നല്ല മുടിയെന്ന ഭാഗ്യം ലഭിയ്ക്കില്ല. പാരമ്പര്യം, ഡയറ്റ്, മുടിസംരക്ഷണം തുടങ്ങിയ പല കാര്യങ്ങളാലാണ് നല്ല മുടി ലഭിയ്ക്കൂ.

മുടിയുടെ വളര്‍ച്ച എന്നതിലുപരി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്ന പല കാര്യങ്ങളും ഉണ്ട്. ഇതാണ് എണ്ണ തേക്കുന്നതിലൂടെ മുടിക്ക് ലഭിക്കുന്നത്. മുടിയുടെ ആരോഗ്യസംരക്ഷണത്തിന് എണ്ണ വഹിക്കുന്ന പങ്ക് ചില്ലറയല്ല. മുടി വളരാന്‍ സഹായിക്കുന്നുവെന്നവകാശപ്പെട്ട് വിപണിയില്‍ പല എണ്ണകളും ലഭിയ്ക്കുന്നുണ്ട്. ഇവ പൂര്‍ണ ഫലം തരുമെന്നു പ്രതീക്ഷിയ്ക്കാനുമാകില്ല. ചിലതില്‍ കൃത്രിമമായ ചേരുവകള്‍ അടങ്ങിയിട്ടുമുണ്ടാകും.

മുടി വളർച്ചക്ക് എന്ന കാച്ചി തേക്കുന്നത് പണ്ട് മുതലേ ഉള്ള ഒരു കാര്യമാണ്. താഴെപ്പറയുന്നത് ഇത്തരത്തില്‍ വീട്ടില്‍ തന്നെ നമുക്കു തയ്യാറാക്കാവുന്ന എണ്ണയാണ്. അടുക്കളയിലെ ചേരുവകള്‍ ഉപയോഗിച്ചു ചെയ്യാവുന്ന ഒന്നു കൂടിയാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.