തലമുടി കറുപ്പിക്കാൻ ഞാവൽ ഇലയിൽ ഓർഗാനിക് ജെൽ നിർമ്മിക്കാം

വാർദ്ധക്യത്തിലേയ്ക്ക് അടുക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുടി നരയ്ക്കുന്നത്.നരച്ച മുടി കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാരണം വയസ്സാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ മുടി നരക്കുമ്പോള്‍ പലപ്പോഴും പല വിധത്തിലുള്ള ടെന്‍ഷനാണ് പലരിലും ഉണ്ടാവുന്നത്.

മുടി വെളുത്താല്‍ പിന്നെ കറുക്കില്ലെന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നല്‍കിയും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു.

വർദ്ധക്യത്തിലേയ്ക്ക് എത്തണമെന്നില്ല. ഏത് പ്രായത്തിലും മുടി നരയ്ക്കാം. മാനസികമായി പലരെയും തളർത്തുന്ന ഒന്നാണ് ചെറു പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Manveettil Ayurvedic Siddha Heritage ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.