എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള ഗ്രീൻ ആപ്പിൾ

ആരോഗ്യമുള്ള ഭക്ഷണം ശീലം ഉള്ളിടത്തെ ആരോഗ്യമുള്ള മനുഷ്യന്മാരുണ്ടാകു…ആരോഗ്യമാണ് മനുഷ്യന് സർവ്വധനം നല്ല ഭക്ഷണ ശീലം മനുഷ്യന്റെ ഗുണങ്ങളിലൊന്നാണ്ആപ്പിള്‍ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായതാണെന്ന് ഉറപ്പിക്കണം

അതുകൊണ്ട് തന്നെ ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്ന് പറയുന്നത് പലപ്പോഴും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

വിറ്റാമിന്‍ എ, സി, കെ എന്നിവയെല്ലാം ധാരാളം പച്ച ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം ഉണ്ട്. എന്തുകൊണ്ടും ഗുണത്തിന്റെ കാര്യത്തില്‍ ചുവന്ന ആപ്പിളിനേക്കാള്‍ ഇരട്ടി ഗുണമാണ് പച്ച ആപ്പിള്‍ നല്‍കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.