ദേ എത്തി.. ഒരു കിടിലൻ ദോശ 😋 😋

ഒരു കിടിലൻ ഗോദമ്പ് ദോശ …ഇന്നു നമുക്കൊരു വെറൈറ്റി ദോശ ഉണ്ടാക്കിയാലോ…
ദോശ നമ്മൾ മലയാളികളുടെ ഒരു അഹങ്കാരമാണ്.ഗോതമ്പു പൊടികൊണ്ടു നമുക്കിന്നൊരു വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കുന്നതെങ്ങനെ എന്നുനോകാം

പല രീതികളിൽ ദോശകൾ,മസാലദോശ,നെയ് ദോശ ,കുട്ടിദോശ എന്നിങ്ങനെ നീളുന്നു ദോശ വിഭവങ്ങൾ…
സാമ്പാർ,തേങ്ങാചട്ണി, ഉള്ളിയും വറ്റൽമുളകും ഉപ്പും ചേർത്തരച്ച ചമ്മന്തി, എണ്ണയിൽ ചാലിച്ചെടുത്ത ചട്ണിപ്പൊടി എന്നിവ ചേർത്ത് ദോശ വിളമ്പുന്നു. തെക്കേ ഇന്ത്യൻ വിഭവമായാണ് ദോശ അറിയപ്പെടുന്നത്.അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ്
ദോശ ഉണ്ടാക്കുന്നത്. കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവമാണ്.

ഒരു ഹെൽത്തിയായ ബ്രേക്ഫാസ്റ് നമുക് ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കി നോക്കാം.രാത്രിയിലും രാവിലെയും ഗോതമ്പു ദോശ കഴിക്കുന്നവർക്കായി ഇന്ന് വ്യത്യസ്തമായ രീതിയിൽ ഗോതമ്പു ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.എല്ലാവരും വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like