ഇഞ്ചി കൃഷി തുടങ്ങേണ്ടതെപ്പോൾ?വളങ്ങൾ എന്തൊക്കെ ?ഏതൊക്കെ മാസങ്ങളിൽ?

കേരളത്തിൽ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ഉത്ഭവം .നമ്മുടെ ഇന്ത്യയിൽ ഉണ്ടാക്കുന്ന ഇഞ്ചിയുടെ 90 ശതമാനവും കയറ്റി അയക്കുകയാണ്.കുറച്ചുകാലം കൃഷിയൊന്നും ചെയ്യാത്തതും നല്ല വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ്‌ ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

കൃഷി ചെയ്യാനായി അന്തരീക്ഷ ഈർപ്പം കൂടിയ സ്ഥലങ്ങളാണ് വേണ്ടത് ഇത്തരം സ്ഥലങ്ങൾ ഇഞ്ചി കൃഷി ചെയ്യാൻ നല്ലത്. കാലവർഷത്തെ ആശ്രയിച്ചോ അല്ലെങ്കിൽ നനവ് നിലനിർത്തിയോ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ വരെ ഇഞ്ചി കൃഷി ചെയ്യാം.ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാൻ ഉത്തമം ഈ സമയത്തു കൃഷിസ്ഥലത്ത് ജോലി ആരംഭിക്കാവുന്നതാണ്,

ഒരുതവണ ഇഞ്ചി നട്ട അതേ സ്ഥലം കുറഞ്ഞത് രണ്ട് വർഷക്കാലമെങ്കിലും ഇഞ്ചി കൃഷിക്കായി എടുക്കരുത്. ഒരിടത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്താൽ മൂടു ചീയൽ പോലുളള രോഗങ്ങൾ കൂടും.കൂടുതൽ അറിയാനായി താഴെ കൊടുക്കുന്ന വീഡിയോ കാണൂ .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MAVELI NEWS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.