വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ? ഉറുമ്പുകളെ കൊല്ലാതെ തന്നെ വീട്ടിൽ നിന്നും തുരത്താം!!

0
Loading...

വീട്ടിൽ ഉറുമ്പുകളെകൊണ്ട് ശല്യമായോ? വീട്ടില്‍ എവിടെയെങ്കിലും മധുരമുള്ള എന്തെങ്കിലും ഇരിപ്പുണ്ടെങ്കില്‍ അവിടെ നിമിഷനേരം കൊണ്ട് ഉറുമ്പിന്‍കൂട്ടം നിറയും. ഈ ശല്ല്യക്കാരായ ഉറുമ്പിൻകൂട്ടത്തെ എങ്ങനെ തുരത്താമെന്നു ചിന്തിക്കുന്നവരായിരിക്കും പല വീട്ടമ്മമാരും.

ഉറുമ്പിൻകൂട്ടത്തെ നശിപ്പിക്കാൻ കീടനാശിനികൾ ഉപയോഗിക്കുന്നത് മനുഷ്യനും ഭീഷണിയാണ്. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഇതിനുള്ള പൊടി കൈകൾ.

ഉറുമ്പുകളെ കൊല്ലാതെ തന്നെ വീട്ടിൽ നിന്നും തുരത്താം. ഇതെങ്ങനെ എന്നറിയുവാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...