കുട്ടികളെ കൊണ്ടു ഫ്രൂട്‌സ് കഴിപ്പിക്കാൻ ഇതാ ഒരു എളുപ്പവഴി…

ബ്രഡ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ്, കാണുവാൻ ഉള്ള വ്യത്യസ്തത കൊണ്ട് തന്നെ ഇതു എല്ലാവരെയും ആകർഷിക്കും.

നമുക്ക് വീട്ടിൽ ഉള്ള ഏതു ഫ്രൂട്‌സ് ഉപയോഗിച്ചും ഇതു ഉണ്ടാക്കാവുന്നതാണ്. അധികം സമയം കളയാതെ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു സ്നാക്സ് ആണ്.

ഇതുണ്ടാക്കാനായി വേണ്ട സാധനങ്ങൾ ഇവയൊക്കെയാണ്
Ingredients…
Bread – 4
Banana
Apple
Pomegranate
Butter
Mayonnaise
Tomato sauce

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You also like