ഏതു ഒട്ടിയ കവിളും ഒരാഴ്ചയിൽ നല്ലതുപോലെ തുടുക്കും.. ഈ വ്യായാമം മാത്രം മതി!!

ഒട്ടിയ കവിളിനെയോര്‍ത്തു ഇനി വിഷമിക്കേണ്ട. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ മാത്രം ചെയ്താൽ മതിയാകും. ഇതിനായി കൃത്രിമ വഴികളുടെ പുറകേ പോയിട്ടു കാര്യമില്ല. തികച്ചും പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്.

കവിള്‍ തുടുക്കാന്‍ വ്യായാമം എങ്ങനെ ചില വ്യായാമങ്ങൾ മാത്രം ചെയ്താൽ മതിയാകും. ഒരാഴ്ച കൊണ്ട് മാറ്റങ്ങൾ കണ്ടു തുടങ്ങും.കൂടുതൽ വ്യായാമ രീതികൾ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.