ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല

ഫോണിൽ എങ്ങനെ സ്റ്റോറേജ് ഫുൾ ആകുന്നു എന്ന് നമുക് പലപ്പോഴും മനസിലാകില്ല.നമ്മൾ അത്യാവശ്യം ആയി എന്തേലും ഫോട്ടോ എടുക്കുമ്പോളോ അല്ലെങ്കിൽ പുതിയൊരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോളോ ആകും ഫോണിൽ സ്പേസ് എല്ലാ എന്ന് കാണുന്നത്.

എങ്ങിനെ ഈ പ്രശ്നത്തിൽ നിന്ന് ഒരു പരിഹാരം നേടാം എന്ന് നമുക് നോകാം,വളരെ ചെറിയ ചില കാര്യങ്ങൾ നിങ്ങൾ സ്രെധിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ ഫോൺ സ്റ്റോറേജ് എന്നും ഫ്രീ ആക്കി വെക്കാം

ഏതാ ഫോണിൽ ഫ്രീ സ്പേസ് എങ്ങനെ നിലനിർത്താം എന്ന് നോക്കാം,ഈ വീഡിയോ ലു പറയുന്നത് സ്രെധിച്ചു നോക്കു….ഫോൺ സ്റ്റോറേജ് ഫ്രീ ആക്കൂ………..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azzi Adoor ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.