തേങ്ങ ചേർക്കാത്ത നാടൻ മീൻകറി

തേങ്ങ അരക്കാതെ തയ്യാറാക്കാം തേങ്ങ അരച്ച മീൻകറിയെക്കാൾ രുചിയിൽ മീൻകറി ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. മീൻ കഴിക്കുന്ന എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് മീൻകറി. മീൻകറി പല രീതിയിൽ തയ്യാറാക്കാറുണ്ട്.

ഇന്ന് നമുക്ക് തേങ്ങ അരക്കാതെ തേങ്ങാപാൽ ചേർക്കാതെ നല്ല കുറുകിയ ചാറോടുകൂടിയുള്ള മീൻകറി തയ്യാറാക്കിയല്ലോ.

ആവശ്യമായ ചേരുവകൾ :മീൻ, സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞപ്പൊടി, മുളക്‌ പൊടി, മല്ലിപൊടി, ഉലുവപ്പൊടി, പുളി, എണ്ണ, ഉപ്പ്, കറിവേപ്പില.

ചേരുവകളുടെ അളവിനും എങ്ങനെയാണു ഈ കറി തയ്യാറാക്കുന്നതെന്ന് അറിയാനും വീഡിയോ കാണു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :