വയറൊതുക്കാൻ നെല്ലിക്കാനീരിൽ ഇഞ്ചി

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ പെടാപ്പടു പെടുന്നവരാണ് മിക്കവാറും പേര്‍. തടിയില്ലാത്തവര്‍ക്കു പോലും വയര്‍ ഒരു പ്രധാന പ്രശ്‌നമാകും.

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ മരുന്നുകളുടേയും കൃത്രിമ മാര്‍ഗങ്ങളുടേയും പുറകേ പോകാതെ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ പലതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയും നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്ക്കുന്നതുമാണ്.

പ്രത്യേകിച്ചും രാത്രിയില്‍ വൈകി ഭക്ഷണം കഴിയ്ക്കുന്നവരാണെങ്കില്‍ ദഹന പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്ന വണ്ണവും വയറുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. രാത്രിയില്‍ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതു നല്ലതാണ്. അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്‌.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.