നമ്മളെ ഇഷ്ടപ്പെടുന്നവരെ നമുക് അവരുടെ ശരീര ഭാഷ നോക്കി മനസിലാക്കാം ഇനി ഈസി ആയി ..!!

ഒരു മനുഷ്യന്റെ നാവ് സംസാരിക്കുന്നതിനെക്കാള്‍ ഏറെ അവന്റെ ശരീരം സംസാരിക്കുന്നു എന്നത് 5 വര്‍ഷ കാല പഠനത്തില്‍ ഞാന്‍ സ്ഥിതീകരിച്ചു.
ഒട്ടനവധി ജനങ്ങളുമായി ഇടപെടുകയും അവരുമായി സംസാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവരിലുണ്ടാകുന്ന പല തര ശരീര അനക്കങ്ങള്‍ ശരീര ഭാഷ പഠനത്തിന്ന് ഏറെ സഹായകമായിട്ടുണ്ട്.

ചില നേരങ്ങളില്‍ നമ്മുടെ വിചാരങ്ങളും തോന്നലുകളും നാം പറഞ്ഞിലെങ്കിലും മറ്റുള്ളവര്‍ അറിയും, അതിനു അവരെ സഹായിക്കുന്നത് നമ്മുടെ ശരീര ഭാഷയാണ്. നമ്മുടെ ശരീരത്തിന്റെ ചലനങ്ങളും രീതികളും പ്രവര്‍ത്തനങ്ങളും നമ്മുടെ ഉള്ളു മറ്റൊരാളുടെ മുന്നില്‍ നാം അറിയാതെ തുറന്നു വയ്ക്കും, ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരീര ഭാഷ നമ്മുടെ മനസ്സിലേക്ക് ഉള്ള ചവിട്ടു പടിയായി പലപ്പോഴും മാറും എന്ന് അര്‍ഥം.

പലരുടെയും ശരീര ഭാഷ മനസിലാക്കാൻ ചില മാർഗങ്ങൾ ഉണ്ട്.അവർക്കു നമ്മളെ ഇഷ്ടമാണോ ഇഷ്ടമാണെന്നു അഭിനയിക്കുകയാണോ എന്നെല്ലാം വളരെ ഈസി ആയി നമുക് മനസിലാകാം.വിശദമായി അറിയുവാനായി ഈ വിഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Inspirational Talks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.