വയർ കുറക്കാൻ ഇഞ്ചി വെള്ളം

ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ആണുങ്ങള്‍ക്കിത് കുടവയര്‍ എന്നു പറയാം.

ഭക്ഷണ ശീലത്തെയോ ജീവിത രീതികളേയോ എന്തിനെ കുറ്റപ്പെടുത്തിയാലും ഇത് ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. കാരണം വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷകരമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ ഈ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വയര്‍ കളയാന്‍ ശാസ്ത്രീയമായ വഴികള്‍ ഉണ്ടെങ്കിലും ഇതൊന്നും ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ല. പൊതുവേ പല ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പ്രതിവധിയാണ് വീട്ടു വൈദ്യങ്ങള്‍,അതിലെ പ്രധാനിയാണ് ഇഞ്ചിവെള്ളം….

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.