അടുക്കളയിലെ മുളച്ച ഇഞ്ചികൊണ്ട് തന്നെ വർഷം മുഴുവൻ

അടുക്കളയിലെ മുളച്ച ഇഞ്ചികൊണ്ട് തന്നെ വർഷം മുഴുവൻ ആവശ്യത്തിന് ഇഞ്ചി കൃഷി ചെയ്താലോ?
അതിനു വേണ്ടി രണ്ടോ മൂന്നോ മുളച്ച ഇഞ്ചി കഷ്ണങ്ങളേക്കക്കുക. ഒരു grow ബാഗിൽ അര ഭാഗം മാത്രം മണ്ണ് മണൽ ചാണകപ്പൊടി ഇവ മിക്സ്‌ ചെയ്ത പോട്ടിങ് മിക്സ്‌ എടുക്കുക.

മുളച്ച അതിൽ കുഴിച്ചു വച്ച ശേഷം വീട്ടിലെ മുറ്റം അടിച്ചു വാരുന്ന ചവർ അതിൽ പുതയായി ഇട്ടു കൊടുക്കാം. ഇഞ്ചി മുളച്ചു കിഴങ്ങു രൂപപ്പെടുന്നതനുസരിച് കുറച്ചു കൂടി പോട്ടിങ് മിക്സ്‌ ഇട്ടു കൊടുക്കാം. 6 മാസം കഴിഞ്ഞാൽ കറിക്കുള്ള ഇഞ്ചി പറിച്ചു തുടങ്ങാം.

ഇങ്ങനെ ഓരോ മാസ ഇടവേളകളിൽ ഓരോ grow ബാഗിൽ ചെയ്‌താൽ എല്ലാക്കാലത്തും ഇഞ്ചി പറിക്കാൻ ഉണ്ടാവുകയും ചെയ്യും കൃഷി അനായാസം ചെയ്യാനും കഴിയും. നന സൗകര്യമുണ്ടെങ്കിൽ എല്ലാ കാലത്തും ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Blooms and Buds ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.