ഒരു സൈക്കിൾ വർക്ക് ഷോപ് കാരൻ നിർമിച്ച ഇലക്ട്രിക്ക് ഹാർലി ഡേവിഡ്സൺ.വയറലായി നിസാറിന്റെ ഈ ബൈക്ക്……

ഇലട്രിക് ബൈക്കുകളുടെയും കാറുകളുടെയും കാലമാണ്.മറ്റു ഇന്ധനങ്ങൾ എല്ലാം ഒഴിവാക്കി.ശബ്ദ മലിനീകരണം ഇല്ലാതെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കി പ്രകൃതിക്കനുയോജ്യ മായ രീതിയിൽ ഉപകാരങ്ങൾ മാറി കഴിഞ്ഞിരിക്കുന്നു.മനുഷ്യ സമൂഹത്തിന്റെ ഉയർച്ചക്കനുസരിച്ചു ടെക്നോളജിയിലും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.

ഇലട്രിക് ബൈക്ക് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടി വരുന്ന ചില ചിത്രങ്ങൾ ഉണ്ട്.പുകയില്ലാത്ത ശബ്ദം ഇല്ലാതെ ഒരു മൂളലോടെ എത്തുന്ന ഒരു സ്കൂട്ടർ.എന്നാൽ ഇന്ന് നാം കാണാൻ പോകുന്നത് ഒരു കിടിലൻ ബൈക്ക് ആണ്.ഇലട്രിക് ആണെന്ന് തോന്നാത്ത ഒരു കിടിലൻ ബൈക്ക്.രൂപത്തിലും ഭാവത്തിലും അടി മുടി മാറ്റങ്ങൾ ഉള്ള ഒരു കിടിലൻ ഐറ്റം.

ബൈക്കിനെ കുറിച്ച് നിസാർ പറയുന്നത് കേൾക്കൂ..കൂടുതലായി അറിയാൻ ഈ വീഡിയോ കാണൂ,ഇഷ്ടമായത്‌ ഈ കൂട്ടുകാരനെ സപ്പോർട്ട് ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Ebadu Rahman Tech
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.