രുചിയൂറും ഇലയട…ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌😋

ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണ് പണ്ട് അട നമ്മുടെ അടുക്കളയില്‍ പ്രത്യേക സ്ഥാനം പിടിയ്ക്കുന്നത്. മലയാളികള്‍ക്ക് എന്ത് ആഘോഷം ഉണ്ടായാലും ഇലയട കൂടിയേ തീരൂ. പല വിധത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇലയട നാം കഴിച്ചിട്ടുണ്ടാവാം.

ഇന്ന് നമുക്ക് ഇലയട ഉണ്ടാക്കിയാലോ …പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് സ്ഥിരം പലഹാരം ആയിരുന്നു..അരിപ്പൊടി കൊണ്ടും ,ഗോതമ്പ് പൊടി കൊണ്ടും നമുക്കിത് ഉണ്ടാക്കാം,,

രുചിയൂറും ഇലയട…ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌😋 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutesRecipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.