എളുപ്പത്തിൽ എലാഞ്ചി

എലാഞ്ചി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ മലബാറുകാരുടെ വായിൽ കപ്പലോടും. അത്രക് രുചികരമാണ് എലാഞ്ചി.

നമ്മൾ മലയാളികളുടെ ഒരു പ്രത്യേകത ആണ് വൈകുന്നേരത്തെ ചായയും കടിയും. കൊതിയൂറുന്ന വിഭവങ്ങൾ ഉണ്ടാക്കി വെച്ച് വിളിക്കുന്ന മുത്തശ്ശിമാരുടെ വിളികൾ കാതോർത്തായിരിക്കും കുട്ടികളുടെ കളിയും ചിരിയും.വൈകുന്നേരത്തെ ചായ കുടിയും സൊറ പറച്ചിലും മലയാളികൾക്കുള്ള ഒരു പ്രത്യേകത ആണ്.

ഒരു ടേസ്റ്റി മലബാർ വിഭവം ആയ എലാഞ്ചി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ വിഭവം ചായയോടൊപ്പം നല്ലൊരു സ്നാക് ആയി ഉപയോഗിക്കാം
ഇന്ന് നമുക് ഒരു മലബാറി സ്റ്റൈൽ എലാഞ്ചി ഉണ്ടാക്കി നോക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You also like