എക്കിള്‍ വന്നാല്‍ വളരെ എളുപ്പം മാറ്റം, ഈ അറിവ് ഉപയോഗപ്പെടും

ശ്വാസകോശത്തില്‍ രക്തം കട്ടപ്പിടിക്കുകയോ അല്ലെങ്കില്‍ കഴുത്തിലെയും നെഞ്ചിലെയും എല്ലുകള്‍ക്കുണ്ടാകുന്ന സന്ധിവാതവും തുടര്‍ച്ചയായ എക്കിളിന് കാരണമാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

തൊണ്ടയ്ക്ക് താഴെ ഡയഫ്രത്തിലെ പേശികൾ പെട്ടന്ന് ചുരുങ്ങുമ്പോൾ ഒരു പ്രത്യേക ശബ്ദത്തോടുകൂടി ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് എക്കിൾ. ഇത് അനുഭവിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. തൊണ്ടയുടെ ചില ഭാഗങ്ങൾ കുറച്ചുനേരത്തേയ്ക്ക് അടയുകയും ചെയ്യും. വലിയ രോഗം എന്നൊന്നും വിളിക്കാൻ ആകില്ലെങ്കിലും ചെറിയ സമയത്തേക്ക് ശാരീരിക അസ്വസ്ഥ സൃഷ്ടിക്കാനും ആളുകളുടെ ശ്രദ്ധ അനാവശ്യമായി നിങ്ങളിൽ കേന്ദ്രീകരിക്കാനും എക്കിൾ കാരണമാകും.

ഒരു മിനിറ്റില്‍ 4-6 തവണയാണ് എക്കിള്‍ ഉണ്ടാവുന്നത്. പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ഉണ്ടാകുന്ന എക്കിള്‍ ഒന്നും ചെയ്യാതെ തന്നെ നില്‍ക്കുകയും ചെയ്യുന്നതാണ്. എക്കിള്‍ വന്നാല്‍ വളരെ എളുപ്പം മാറ്റം, ഈ അറിവ് ഉപയോഗപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.