മുട്ട ഫ്രിഡ്ജില്‍ വക്കാമോ എന്ന സംശയം എല്ലാവര്‍ക്കും ഉള്ളതല്ലേ? ഏതാ ഉത്തരം …

മുട്ട, മീന്‍, ഇറച്ചി, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയെല്ലാം ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കുന്ന ശീലം നമുക്കുണ്ട്. ഫ്രിഡ്ജ് ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴിയാണ്. മുട്ട മിക്കവാറും പേര്‍ കേടാകാതിരിയ്ക്കാന്‍ ഫ്രിഡ്ജിലാണ് സൂക്ഷിച്ചു വയ്ക്കാറുള്ളത്.

ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കും. ഇതുവഴി മുട്ടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലേയ്ക്കു കടക്കും. ഈ മുട്ട കഴിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

മുട്ട സാധാരണ താപനിലയിലേക്ക് മടങ്ങുമ്പോള്‍ ഇവയിലെ നിഷ്ടക്രിയമായ സാല്‍മൊണെല്ല എന്ന ബാക്ടീരിയ പ്രവര്‍ത്തനക്ഷമമാകും. മനുഷ്യശരീരത്തില്‍ രോഗങ്ങളുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഇവ ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കു കാരണവുമാകും. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച ശേഷം മുട്ട പുറത്തെടുത്തു പാകം ചെയ്യമ്പോള്‍ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.