നിങ്ങൾ ഇന്നേവരെ ഉണ്ടാകാത്തത്.. മുട്ട സുഖിയൻ👌

സാധാരണ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ‌ ഒന്നാണ് സുഖിയൻ. കേരളത്തിലെ നാട്ടിൻ‌പുറങ്ങളിലെ ഹോട്ടലുകളിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് ചില്ലലമാരകളിൽ സൂക്ഷിച്ച്‌വെക്കുന്ന സുഖിയൻ അടക്കമുള്ള പലഹാരങ്ങൾ.

ചെറുപയറും ശർ‌ക്കരയും ചേർ‌ത്തുണ്ടാക്കുന്ന ഒരു പലഹാരമാണ് സുഖിയൻ. എന്നാൽ നമുക്കൊരു വെറൈറ്റി പരീക്ഷിച്ചാലോ. മുട്ട കൊണ്ട് സുഖിയൻ ഉണ്ടാക്കി നോക്കിയാലോ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She bookShe book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.