മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇതൊന്നു തയ്യാറാക്കി നോക്കൂ

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എല്ലാവര്ക്കും ഒരേപോലെ ഇഷ്ട്ടമുള്ള മുട്ട ബജി സ്നാക്ക് റെസിപ്പി ആണ്. എന്നും ഒരേ രീതിയിൽ മുട്ട ബജി ഉണ്ടാക്കിയാൽ മതിയോ; ഒരു ചേഞ്ച് ഒക്കെ വേണ്ടേ. ഇതൊന്നു ഉണ്ടാക്കി നോക്കൂ.. തീർച്ചയായും ഇഷ്ടപെടും.

മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇതൊന്നു തയ്യാറാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉപ്പും മുളകും – Uppum Mulakum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.