വെറും സ്റ്റീൽ പ്ലെയിറ്റിൽ ഓവൻ ഇല്ലാതെ മൊരിഞ്ഞ മുട്ട പഫ്‌സ് ഉണ്ടാക്കാം

നിരവധി പേരുടെ ഇഷ്ടവിഭവമാണ് മുട്ട പഫ്‌സ്. ബേക്കറി സ്റ്റൈൽ സോഫ്റ്റായ ലയറുകളായുള്ള മുട്ട പഫ്‌സ് അവ്ൻ ഇല്ലാതെ വേഗത്തിൽ വീട്ടിൽ തയാറാക്കാനുള്ള എളുപ്പവഴി.

മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. വീട്ടിൽ തന്നെ നല്ല രുചികരമായ മുട്ട പഫ്സ്സ് ഉണ്ടാക്കി നോക്കിയാലോ അതും ഓവന്റെ സഹായം ഒന്നും ഇല്ലാതെ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :