കൊളസ്ട്രോള്‍ പേടിയില്ലാതെ മുട്ട കഴിക്കാം…

ശരീരത്തിനാവശ്യമായ ദഹനരസങ്ങള്‍, വിവിധ ഹൈര്‍മോണുകള്‍, നാഡികള്‍ക്കുമേലുള്ള സംരക്ഷണകവചം എന്നിവയെല്ലാം നിര്‍മ്മിക്കുന്നത് കൊളസ്‌ട്രോള്‍ ആവശ്യമാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ആഹാരത്തില്‍ നിന്നുള്ള കൊളസ്‌ട്രോള്‍ ദിവസവും 200 മി ഗ്രാമില്‍ കൂടാന്‍ പാടില്ല.

മലയാളിയുടെ ഭക്ഷണപാത്രത്തിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് മുട്ട. ആരോഗ്യസംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. മുട്ടയുടെ മഞ്ഞക്കുരു കൊളസ്‌ട്രോള്‍ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍ കൊളസ്‌ട്രോളുള്ളവര്‍ക്കായി മുട്ട ഓംലെറ്റ് തയ്യാറാക്കാം. മഞ്ഞക്കുരു ഉപയോഗിക്കാതെ. …

ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും.എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.