ഈച്ചയെയും പല്ലിയെയും വീട്ടിൽ നിന്നും തുരത്താം

വര്‍ഷങ്ങളായി നിലനിന്നു വരുന്ന ഈ ചെറു ജീവിക്കള്‍ക്കാണ്‌ പല വീടുകളിലും അവിടുത്തെ ഉടമസ്ഥരേക്കാള്‍ ആധിപത്യം കൂടുതല്‍.
വീടിന്റെ മുക്കിലും മൂലയിലും കാണപ്പെടുന്ന ഈച്ചകൾ ശരിക്കും ഒരു ശല്യം തന്നെയാണ്‌. പല വീട്ടുകാരുടെയും മുഖ്യ ശത്രു ഈ ഈച്ചകളാണ് .

പല്ലി ഒരു നിരുപദ്രവ ജീവിയാണെങ്കിലും ചില സമയങ്ങളിൽ ഇത് നമുക്ക് ഉപദ്രവകാരിയാറുണ്ട്. പാകം ചെയ്തു വച്ച ഭക്ഷണങ്ങളിൽ ചില സന്ദർഭങ്ങളിൽ പല്ലി വീഴാറുണ്ട് അത് തീർച്ചയായും നമുക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്.അഴുക്കും പൊടിയും കളഞ്ഞ്‌ വീട്‌ വൃത്തിയായി സൂക്ഷിക്കുക.

ഭക്ഷണത്തിലേക്ക്‌ ബാക്ടീരിയകളെ എത്തിക്കുകയും അതുവഴി ഭക്ഷ്യ വിഷബാധ വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ ഇവയുടെ പങ്ക്‌ ചെറുതല്ല. വീടുകളില്‍ നിന്നും ഈ ജീവികളെ എന്നെന്നേക്കുമായി തുരത്താനുള്ള ചില വഴികള്‍ എന്തെല്ലാമാണന്ന്‌ നോക്കാം.
ഈച്ചകളെ അകറ്റുന്നതിന്‌ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന്‌ വീട്‌ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.