പഴവും അവിലും ഇതുപോലെ ഒന്നു ചെയ്തു നോക്കൂ 👌 വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

പഴവും അവലും കൊണ്ട് തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് നിങ്ങൾക്ക് ഇന്ന് പരിചയപ്പെടുത്തുന്നത്. എല്ലാവരും വീടുകളിൽ ഉണ്ടാകുന്ന ഒരു സ്ഥിരം റെസിപ്പി ആണിത്. എന്നാലും അതിൽ ഒരു പുതുമയുള്ള പലഹാരം ആയിരിക്കും ഈ വിഡിയോയിൽ പറയുന്ന ഈ റെസിപ്പി.

പഴവും അവിലും ഇതുപോലെ ഒന്നു ചെയ്തു നോക്കൂ 👌 വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. വലിയവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒരു സിമ്പിൾ വിഭവം

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas KitchenFadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.