ഇതൊക്കെ അറിയാതെ പോയല്ലോ..

എല്ലാ വീട്ടമ്മമാരും വിറകടുപ്പ് വിട്ട് ഗ്യാസ് അടുപ്പിലേക്ക് മാറിയത് കൊണ്ട് തന്നെ അവരുടെ ജോലികള്‍ തന്നെ എളുപ്പമായിട്ടുണ്ട്. ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുക എന്നത് ചില സമയങ്ങളിൽ ഒരു ദുഷ്കരം പിടിച്ച പണി തന്നെയാണ്..

ദിവസേന ഒരുപാട് പാചകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരം വെള്ളങ്ങളും എണ്ണയും മറ്റും പോയി അത് ആകെ വൃത്തികേടായേക്കാം.. എല്ലാവരും ദിവസവും സ്റ്റൗവിന്റെ എല്ലാ ഭാഗവും തുടക്കുമെങ്കിലും എല്ലാ ഭാഗവും വൃത്തിയാക്കുവാൻ സാധിച്ചെന്നു വരില്ല..

എങ്ങനെയെന്ന് അറിയണ്ടേ.. ഇതൊക്കെ അറിയാതെ പോയല്ലോ… വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഇഷ്ടപെടും..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.