വെളുത്തുള്ളിയും കുരുമുളകും ഇതുപോലെ കഴിച്ചിട്ടുണ്ടോ..? സൂപ്പർ ആട്ടോ

നല്ലൊരു ചമ്മന്തിയുണ്ടായാല്‍ ഒരു പറ ചോറുണ്ണാം എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ കറികളുടെ ആവശ്യം ഇല്ല. നല്ലൊരു ചമ്മന്തി റെസിപ്പി ആണ് വിഡിയോയിൽ കാണിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ എന്നും ഉണ്ടാക്കുന്ന ചമ്മന്തിയല്ല ഇത്. വെളുത്തുള്ളിയും കുരുമുളകും ചേർത്ത സ്‌പെഷ്യല്‍ ചമ്മന്തിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.