ഒരു പൊടിയും ചേര്‍ക്കാതെ വളരെപ്പെട്ടെന്ന് രുചികരമായ രസം തയ്യാറാക്കാം.

നല്ല നാടൻ രസം……….. പൊടികളൊന്നും ചേർക്കാതെ നല്ല നാടൻ രീതിയിൽ ഒരു അടിപൊളി രസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

നല്ല രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല. രസം പലരും പല രീതിയിൽ ആണു ഉണ്ടാകുന്നത്.രീതി ഏതായാലും രുചിയിലും ഗണത്തില് മാണല്ലോ ആണല്ലോ കാര്യംദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന നാടൻ രസം.

ഇന്ന് നമുക് നല്ല അടിപൊളി രസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഈസി ആയി മിനിറ്റുകൾക്കുള്ളിൽ രസം.
വീഡിയോ കാണു ഷെയർ ചെയ്യൂ……

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like