മിനുട്ടുകൾക്കുള്ളിൽ വീട്ടിൽ സാധാ കിട്ടുന്ന ചേരുവകൾ കൊണ്ട് ഒരു വെറൈറ്റി ലഡ്ഡു👌

മധുരപലഹാരം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ലഡ്ഡുവാണ്. ഉത്സവസമയങ്ങളിലാണ് ഈ മധുരപലഹാരം കൂടുതലായും ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഈ പലഹാരം ധാരാളമായി കഴിക്കുന്നു. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുണ്ട്.

എന്നാല്‍ ഇനി ലഡ്ഡു കടയിൽ പോയി വാങ്ങാനൊന്നും മെനക്കെടേണ്ട. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ലഡ്ഡു റെസിപ്പി ഇതാ… തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :