മലപ്പുറത്തുകാരുടെ സ്വന്തം ഓട്ടട ഉണ്ടാക്കിയാലോ.. നല്ല പെർഫെക്റ്റ് “ഓട്ടട” 👌😋 ചിക്കൻ കറിക്കൊപ്പം കിടുവാണ് 👌😋

മലപ്പുറം കാരുടെ സ്വന്തം ഓട്ടട തയ്യറാക്കിയാലോ.. ചിക്കൻ കറിക്കൊപ്പമോ കടലക്കറിക്കൊപ്പമോ കിടിലൻ കോമ്പിനേഷൻ ആണ് കേട്ടോ.. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ടേസ്റ്റി ഓട്ടട. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പച്ചരി
  • തേങ്ങാ ചിരകിയത്
  • ഉപ്പ്
  • തിളച്ച വെള്ളം

പച്ചരി തലേ ദിവസം രാത്രി കുതിരാൻ വെച്ചാൽ രാവിലെ പണി എളുപ്പമായിരിക്കും. കുതിർത്തിയെടുത്ത പച്ചരി മിക്സിയുടെ ജാറിലിട്ടു അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കാം. അതിലേക്കു ചിരകിയ തേങ്ങ കൂടി ചേർത്ത് തിളച്ച വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യാം.ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ചട്ടി നന്നയി ചൂടായി വരുമ്പോൾ നല്ല പെർഫെക്റ്റ് ആയി ചുട്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pepper hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.