ഒരു ഈസി എഗ്ഗ് ഫ്രൈഡ് റൈസ്.ഏറ്റവും എളുപ്പത്തിൽ,ഏറ്റവും വേഗത്തിൽ….

ഇന്ന് നമുക് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടണ്ടാകാൻ പറ്റുന്ന ഒരു എഗ്ഗ് ഫ്രൈഡ് റൈസ് ന്റെ വീഡിയോ കണ്ടാലോ. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം നമുക് ഒരു എന്റർടൈൻമെന്റ് ആണ്,കുറെയധികം വിഭവങ്ങൾ നമ്മൾ പരീക്ഷിക്കുന്നു, ഒന്ന് മനസ് വെച്ചാൽ പാചകം എന്ന കലയിലെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ഒരു കിടിലൻ എഗ്ഗ് ഫ്രൈഡ് റൈസ് ആണ്.

വളരെ ഈസി ആയി വേഗത്തിൽ തയ്യാറാക്കാം.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.