ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്തോ.. എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ 😋😋

ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്തോ. എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ 😋😋

അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല ടേസ്റ്റിൽ തയ്യാറാക്കാവുന്ന വിഭവമാണ് അമ്മിണി കൊഴുക്കട്ട..കഴിച്ചിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. മക്കൾക്ക് ഉറപ്പായും ഇഷ്ടപ്പെടും.

ചേരുവകൾ
അരിപ്പൊടി ഒരു കപ്പ്
വെള്ളം 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഇഞ്ചി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്
സവാള അരിഞ്ഞത്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ടോമാറ്റോ സോസ് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :