1 കപ്പ് റവയും തേങ്ങയും കൊണ്ട് നല്ല ആവി പറക്കും കട്ടനൊപ്പം ഇതൊരെണ്ണം മതി😋

രാവിലത്തെ ബ്രേക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ ചായക്കടി ആയും തയ്യാറാക്കാവുന്ന ഒരു പലഹാരം ആണ് ഇന്നത്തെ റെസിപ്പി. വീട്ടിൽ റവ ഇരിപ്പുണ്ടെങ്കിൽ തീർച്ചയായും ഇതു പരീക്ഷിച്ചുനോക്കാവുന്നതാണ്.

1 കപ്പ് റവയും തേങ്ങയും കൊണ്ട് നല്ല ആവി പറക്കും കട്ടനൊപ്പം ഇതൊരെണ്ണം മതി😋 എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു റെസിപ്പി തന്നെയായിരിക്കും ഇത്. വളരെ എളുപ്പത്തിൽ വീട്ടമ്മമാർക്ക് ഇതു തയ്യാറാക്കാം. അധികം സമയമോ ചേരുവകളോ ഒന്നും തന്നെ ഇതിനു ആവശ്യമില്ല.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.