തയ്യൽ അറിയാത്തവർക്കും ഇനി സാരി ബ്ലൗസ് തയ്ക്കാം

നിങ്ങൾക്കും ഇനി വീട്ടിലിരുന്നു തയ്യൽ പഠിക്കാം.നിങ്ങൾ ഒരു തയ്യൽ അറിയാത്ത ആളാണോ.വളരെ ഈസി ആയി ഇനി ബ്ലൗസ് കട്ടിങ് ഉം സ്റ്റിച്ചിങ്ങും പഠിക്കാം.ഇനി തയ്യൽ പഠിക്കാനായി പലയിടങ്ങളിൽ കയറി ഇറങ്ങി മടുക്കേണ്ട.തയ്യൽ കടയിൽ കൊടുക്കേണ്ട ആവശ്യം ഇല്ല.നമ്മുടെ ആവശ്യത്തിനുള്ള ബ്ലൗസും മറ്റും നമുക്ക് തന്നെ സ്വന്തമായി തയ്ക്കാം.

ഇന്ന് നമുക് വീട്ടിലിരുന്നു കൊണ്ട് എങ്ങനെ ഒരു സാരി ബ്ലൗസ് ഈസി ആയി തയ്ക്കുന്നതു കാണാം.സാരി ഉപയോഗിക്കാത്തവർ വളരെ ചുരുക്കം സ്ത്രീകളെ ഉണ്ടാകൂ,അത്പോലെ തന്നെ സാരിക്ക് മാച്ച് ആയി അതിന്റെ ബ്ലൗസ് ഇടുന്നതിലും ശ്രെദ്ധിക്കുന്നവരാണ് ഒട്ടു മിക്ക സ്ത്രീകളും.എന്നാൽ ഈ ബ്ലൗസ് തയ്ക്കാനായി പലരും തായൽ കടയെ ആശ്രയിക്കുന്നവരാണ്.

ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ ,ഈസി ആയി നിങ്ങൾക്കും നിങ്ങൾക്കിഷ്ടമുള്ള ബ്ലൗസുകൾ സ്വയം നിര്മിച്ചെടുക്കാം.
സിമ്പിൾ ആയി അളവ് ബ്ലൗസ് കട്ട്‌ ചെയ്യാൻ പോകുന്ന തുണിയുടെ മുകളിൽ വെച്ച് മാർക്ക്‌ ചെയ്തു കട്ട്‌ ചെയ്യാം. വളരെ ഈസി ആയി എല്ലാം ലേഡീസ് നും ഈ കട്ടിങ് നോക്കി ബ്ലൗസ് കട്ട്‌ ചെയ്തു സ്റ്റിച്ച് ചെയ്യാൻ പറ്റും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.