വേഗത്തിൽ ശരീരം തടി വെക്കാൻ 2 ആഴ്ച ഇത് കുടിച്ചാൽ മതി

ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്. ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാര്‍ഗ്ഗങ്ങ‌ളിലൂടെ കുറയ്ക്കാന്‍ സാധിക്കും.

ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട്.പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്.

ശരീരം പുഷ്ടിപ്പെടാന്‍ ലേഹ്യങ്ങളും മരുന്നുകളും കഴിക്കുന്നതു മാത്രം മെച്ചം. കൂട്ടിന് ഈര്‍ക്കിലി കൊള്ളി, കൂടക്കമ്പി എന്നൊക്കെയുള്ള കളിയാക്കലുകളും. ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെയും നിത്യജീവിതത്തെയും അത് ബാധിച്ചേക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.