സവാളയും കിഴങ്ങും മതി!!!ചൂടൻ സ്നാക്ക് റെഡി!!👌

നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സൂപ്പർ ചായക്കടി. ഇത് ഒരെണ്ണം മതിയാവും വൈകുന്നേരം ചായക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ വിഭവം. തിന്നാലും തിന്നാലും പൂതി മാറാത്ത ചായക്കടി, അതും ചായ തിളക്കുമ്പോഴേക്കും റെഡി ആവുകയും ചെയ്യും …

വൈകുന്നേരത്തെ ചായക്കടി ഇതൊന്നുണ്ടാക്കി നോക്കൂ അപാരരുചിയാണ്. എല്ലാവരും ഒരേ ചായക്കടി കഴിച്ചു മടുത്തോ.? വൈകുന്നേരത്തെ ചായക്ക് കടിയായി ഒരു അടിപൊളി പലഹാരം ഉണ്ടാക്കുന്നതാണ് നിങ്ങളെ കാണിക്കുന്നത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.